പോസ്റ്റുകള്‍

Apologize

പ്രിയപ്പെട്ട  കൂട്ടുകാരെ, ഇപ്പോള്‍ എനിക്ക്  ബ്ലോഗ്‌  എഴുതാന്‍ പറ്റിയില്ല , ദയവായി ശമിക്കു

രാത്രി മഴ

മഴ രാത്രി മഴ ! പകലും മഴ , മഴയോട്മഴ  . ഒരു കുന്നിന്‍ പുറത്ത്  താമസിക്കുന്നടുകൊണ്ട്  രക്ഷപ്പെട്ടു ,പക്ഷെ രാത്രിയും പകലും ഒരുപോലെ  -- എല്ലാം അന്ധകാരം
കര്‍ത്താവേ !( ഞാന്‍ ക്രിസ്ത്യനിയല്ല എങ്കിലും ) ഇന്ത്യ  common wealth ഇല്‍   സ്വര്ണങ്ങള്‍  കൊയ്യുന്നു
ഞാന്‍ ഇപ്പോള്‍ ശത്രുക്കളില്ലാത്ത അവസ്ഥയാണ്‌ .ഈ സന്തോഷം നിങ്ങളെ അറിയിക്കുന്നു
ഇന്ന് മുതല്‍ ഞാന്‍ തുടങ്ങുന്നു .

2nd post

പ്രിയപ്പെട്ട ബ്ലോഗേര്‍സ്  ഇത്  എന്റെ  മനസ്സിറെ  ബ്ലോഗന്ന്‍
helloooooooooooo my            blog starts