ആരാണ് ഭഗത് സിംഗ് ?

കുറേ കാലമായ് ഞൻ ബ്ലൊഗ് എഴുതിയിട് കാരണം മടി തന്നെ ,ഇതു പറഞ്ഞു ബോറടിപ്പിക്കുന്നില്ല

നാളെ ( സെപ്റ്റംബർ 28,2011) , ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തിലുൾപെട്ട വിപ്ലവപ്രസ്ഥാനതിലെ പേരുകേട്ട വിപ്ലവകാരിയും രകതസാക്ഷിയുമായ ഷാഹിദ് ഭഗത് സിംഗിന്റെ 104-ആം ജന്മദിനമാണ്

ആരാണ് ഭഗത് സിംഗ് ?
ഒരു ദേശീയവാദിയായ വിപ്ലവകാരി,വെറും ദേശിയവാദി കൂടെ ഇൻഡ്യൻ ആർഷകാരം പുൻസ്രിഷ്ടിക്കാൻ ശ്രമിച്ച ‘മഹാൻ‘ എന്നാണ് പലർ പറയുന്നതും കാണിക്കുന്നതും
ഇതാണോ അദ്ദേഹം ? എങ്കിൽ ഈ ലിങ്കുകൾ കാണൂ
http://en.wikipedia.org/wiki/Bhagat_Singh
http://ml.wikipedia.org/wiki/%E0%B4%AD%E0%B4%97%E0%B4%A4%E0%B5%8D_%E0%B4%B8%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D

http://www.marxists.org/archive/bhagat-singh/index.htm
http://www.shahidbhagatsingh.org/

ഇതാണ് ഭഗത് സിംഗ്
അതെ ഒരു ദേശിയവാദിയായിരുന്നില്ല അദ്ദേഹം, ഒരു മാർസിസ്റ്റും പരിഷ്കർണവാദിയും പുരോഗമനവാദിയുമാണ്. ഒരു പക്ഷേ ഇൻഡ്യൻ മാർസ്സിസത്തിൻ ദിശനിർണിയിക്കുന്നതിൽ വല്യപങ്കുണ്ട്
എന്നാൽ അദ്ദേഹത്തേ ഹിന്ദ്വവർഗ്ഗിവാദിയാക്ക് പ്രചരണം നടത്താൻ ചിലർ ശ്രമിക്കുന്നു .എന്നാൽ
ഒരു നിരീശ്വരവാദിയായിരുന്നു അദ്ദേഹം,അതിനെ പറ്റിയുള്ള ലേഖനത്തിന്റെ ലിങ്ക്
 ഈ ക്രാന്തദർശിയെ വെറുമൊരു തീവ്രവാദിയായി  തരംതാഴ്ത്താൻ മറ്റോരു കൂട്ടർ ശ്രമിക്കുന്നു
അദ്ദേഹം അഹിംസയിൽ വിശ്വസിച്ചിരുന്നു എന്നു വേറെചിലർ,
ഈ ലിങ്ക് കാണു

നിങ്ങൾ കണ്ടത്  ‘യുവരാഷ്ട്രിയ തൊഴിലാളികൾക്കു‘ വേണ്ടി എഴുതിയ ലേഖനമാണ്.ഇതിൽ അദേഹം സോഷ്യലിസ്റ്റ് വിപ്ലവമാണ് അഹ്വാനം ചെയ്യുന്നത്,സത്യഗ്രഹസമരത്തിന് ഒട്ടു താല്പര്യമില്ല.


 ഞാൻ ഈ പോസ്റ്റ് നിർത്തുന്നു, എനിക്ക് ബ്ലൊഗെഴുത്ത് അത്ര പരിചയമില്ല അതുകൊണ്ട് മാന്യവായനക്കാർ വല്ലതെറ്റുമുണ്ടിങ്കിൽ ക്ഷമിക്കുക








അഭിപ്രായങ്ങള്‍